നിർമലം പുതുയുഗ ശുചിത്വ കേരളം

October 26, 2026

പിറവന്തൂർ ഗ്രാമ പഞ്ചായത്ത്

നിർമലം പുതുയുഗ ശുചിത്വ കേരളം

                            സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജനപങ്കാളിത്തതോടെ ശുചിത്വ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുക, മാലിന്യങ്ങൾ ഉറവിടത്തിൽ തരം തിരിച്ച് ശേഖരിക്കുന്നതിനെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക ,പൊതുസ്ഥലങ്ങൾ മാലിന്യ മുക്തമാക്കുക ,ശാസ്ത്രീയ മാലിന്യ പരിപാലനംഉറപ്പാകുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ .

Nirmalam Puthuyuga Clean Kerala