ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍

September 26, 2026

ബഹു. കേരള ഹൈക്കോടതിയുടെ 10/09/2026-ലെ 115 No. 1394/2025 നമ്പര്‍ ഇടക്കാല ഉത്തരവ്‌, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 09/09/2026-ലെ 801/262/2022/തസ്വഭവ നമ്പര്‍ സര്‍ക്കുലർ എന്നിവ പ്രകാരം പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെൻട്രൽ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ എന്നിവിടങ്ങളിൽ ബാനറുകൾ, ഫ്ലെക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ അനധികൃതമായി സ്ഥാപിക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും ₹5,000/- (അയ്യായിരം രൂപ) വീതം പിഴ ഈടാക്കുന്നതും, പോലീസ് കേസ് രജിസ്റ്റർ ചെയത് നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.

 Removal of boards