ഒറ്റ നോട്ടത്തില്‍

ഒറ്റനോട്ടത്തിൽ

 

പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്

പൊതുവിവരങ്ങൾ, ഭരണസംവിധാനം, പ്രദേശ വിവരങ്ങൾ എന്നിവ ഒറ്റനോട്ടത്തിൽ

🏛️ പഞ്ചായത്തിന്റെ അവലോകനം

📐

വിസ്തീർണ്ണം

129.85 ചതുരശ്ര കിലോമീറ്റർ

🔢

ആകെ വാർഡുകൾ

21 വാർഡുകൾ

👥

ആകെ ജനസംഖ്യ

35613

🏡

വില്ലേജ്

പിറവന്തൂര്‍, പുന്നല, 

പത്തനാപുരം (ഭാഗികം)

വാളക്കോട് (ഭാഗികം)

 

🗺️ ഭരണവും സ്ഥലവിവരവും

🏢 ബ്ലോക്ക് പഞ്ചായത്ത്

പത്തനാപുരം

🏛️ ജില്ലാ പഞ്ചായത്ത്

കൊല്ലം

🏡 വില്ലേജ്

പിറവന്തൂര്‍

🗳️ നിയമസഭാ മണ്ഡലം

പത്തനാപുരം

 

👥 ഭരണനേതൃത്വം

👤

പ്രസിഡന്റ്

ഷേര്‍ലി ഗോപിനാഥ്

👤

വൈസ് പ്രസിഡന്റ്

എ നജീബ്ഖാന്‍

പ്രധാന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷർ

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

മായ എം

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

ഷിബു വര്‍ഗ്ഗീസ്

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

ദീപ എം എസ്

⭐ പ്രധാന പൗരസേവനങ്ങൾ

📜 ജനനം, മരണം & വിവാഹ രജിസ്ട്രേഷൻ🏠 കെട്ടിട അനുമതി സേവനങ്ങൾ💰 വസ്തു നികുതി സേവനങ്ങൾ
🧾 സർട്ടിഫിക്കറ്റുകളും രേഖകളും👥 സാമൂഹ്യ സുരക്ഷാ പെൻഷൻ📂 അപേക്ഷാ ട്രാക്കിംഗ്
🏪 വ്യാപാര ലൈസൻസ് സേവനങ്ങൾ🚰 കുടിവെള്ള സേവനങ്ങൾ♻️ മാലിന്യ സംസ്കരണം
🌱 വികസന പദ്ധതികൾ🏥 ആരോഗ്യ സേവനങ്ങൾ💻 ഓൺലൈൻ പൗരസേവനങ്ങൾ

പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ല • കേരളം