ഒറ്റ നോട്ടത്തില്‍
കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കില്‍ പത്തനാപുരം ബ്ലോക്കില്‍ പിറവന്തൂര്‍, പുന്നല, പത്തനാപുരം (ഭാഗികം), വാളക്കോട് (ഭാഗികം) വില്ലേജുകള്‍ ഉള്‍പ്പെടുന്ന 129.85 ച. കി.മീ. വിസ്തീര്‍ണ്ണമുളളതില്‍ ഭൂരിഭാഗവും വനപ്രദേശമായി കിടക്കുന്നതാണ് പിറവന്തൂര്‍ ഗ്രാമ പഞ്ചായത്ത്. 2011 ലെ ജനസംഖ്യാ പ്രകാരം 21 വാര്‍ഡുകളിലായി 33914 ഓളം ജനസംഖ്യയാണുള്ളത്.
- ജില്ല: കൊല്ലം
- ബ്ളോക്ക് :പത്തനാപുരം
- വിസ്തീര്‍ണ്ണം: 129.85ച.കി.മീ.
- വാര്‍ഡുകളുടെ എണ്ണം: 21
- ജനസംഖ്യ: 33914
- പുരുഷന്‍മാര്‍: 16856
- സ്ത്രീകള്‍: 17058
- പട്ടികജാതി: 6357
- പട്ടികവര്‍ഗ്ഗം: 431
Source : Census data 2011
അതിരുകള്‍
- വടക്ക് - അച്ചന്‍കോവിലാര്‍
- തെക്ക് - കല്ലടയാര്‍
- പടിഞ്ഞാറ് - പത്തനാപുരം ഗ്രാമ പഞ്ചായത്ത്
- കിഴക്ക് - തെന്മല ഗ്രാമ പഞ്ചായത്ത്