വന്യജീവി ആക്രമണം തടയല്‍

പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും, കൃഷിക്കും  ഭീഷണിയായിരുന്ന കാട്ടാന ശല്യത്തെ തുടര്‍ന്ന് ബഹു. പത്തനാപുരം എം.എല്‍.എ. ശ്രീ. ജ്യോതികുമാര്‍ ചാമക്കാലയുടെ നേത്വത്തില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ എലിഫന്‍റ് ഡ്രവ് സംഘടിപ്പിക്കുകയും കാട്ടാന ശല്യത്തിന് അറുതി വരുത്തുകയും . കൂടാതെ പഞ്ചായത്ത് പരിധിയിലെ ഒരു ആര്‍.ആര്‍.റ്റി. സേനയെ വിന്യസിപ്പിക്കുകയും ചെയ്തു.

Elephant Drive