Special Gramasabha
മാലിന്യരഹിത പുതുയുഗമെന്ന സ്വപ്നത്തിനായി കേന്ദ്രസര്‍ക്കാര്‍, കേരള തദ്ദേശ സ്വയം ഭരമ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വച്ചതാ ഹി സേവ 2026 "കൈയോടുകൈ" എന്ന പരിപാടിയുടെ ഭാഗമായി പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2026 ഒക്ടോബര്‍ 2 വെള്ളിയാഴ്ച പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പ്രത്യേക ഗ്രാമസഭ കൂടുകയുണ്ടായി . ടി പരിപാടിയില്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍, അലിമുക്ക്, ചീവോട്, പിറവന്തൂര്‍ വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.