2026 കര്‍ഷകദിനാഘോഷം
പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തും കൃഷിഭവനുമായി ചേര്‍ന്ന് 2026 വര്‍ഷം ആഗസ്റ്റ് 17 ചിങ്ങം 1 ന് കര്‍ഷകദിനം ആഘോഷിച്ചു. പ്രസ്തുത ചടങ്ങില്‍ ബഹു. പത്തനാപുരം എം.എല്‍.എ. ശ്രീ. ജ്യോതികുമാര്‍ചാമക്കാല, ജില്ലാ, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയര്‍ പങ്കെടുത്തു.