ഘടക സ്ഥാപനങ്ങള്‍
ഘടക സ്ഥാപനങ്ങള്‍
🏛️
ഘടക സ്ഥാപനങ്ങൾ
പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഘടക സ്ഥാപനങ്ങളുടെ വിവരങ്ങൾ
പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും അനുബന്ധ ഓഫീസുകളുടെയും വിലാസവും ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറും താഴെ നൽകിയിരിക്കുന്നു.
സ്ഥാപനങ്ങളുടെ വിവരങ്ങൾ10 സ്ഥാപനങ്ങൾ
ക്രമ നമ്പർ | സ്ഥാപനം | വിലാസം | ഫോൺ |
|---|---|---|---|
01 | 🏢 പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം | 📍 സെക്രട്ടറി, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം, | |
02 | 🐄 മൃഗാശുപത്രി | 📍 മൃഗാശുപത്രി, കറവൂര്‍, കറവൂര്‍. പി.ഒ. | |
03 | 🏥 പ്രൈമറി ഹെൽത്ത് സെൻറർ | 📍 പ്രൈമറി ഹെൽത്ത് സെൻറർ, അലിമുക്ക്, വെട്ടിത്തിട്ട പി.ഒ. | |
04 | ⚕️ ഗവ. ഹോമിയോ ഡിസ്പെൻസറി | 📍 ഗവ. ഹോമിയോ ഡിസ്പെൻസറി, ചാച്ചിപ്പുന്ന, പുന്നല പി.ഒ. | |
05 | ⚕️ ഗവ. ആയൂര്‍വേദ ഡിസ്പെൻസറി | ഗവ. ആയൂര്‍വേദ ഡിസ്പെൻസറി, കമുകുംചേരി, കമുകുംചേരി പി.ഒ | |
06 | 🌾 കൃഷി ഭവൻ | 📍 കൃഷി ഭവൻ, അലിമുക്ക്, വെട്ടിത്തിട്ട പി.ഒ | |
07 | 👩👧 ഐ.സി.ഡി.എസ് ഓഫീസ് | 📍 ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത്, | |
08 | 🏫 ഗവ. മോഡല്‍ യു.പി. സ്കൂള്‍ | 📍 ഗവ. മോഡല്‍ യു.പി. സ്കൂള്‍, പിറവന്തൂര്‍, പിറവന്തൂര്‍.പി.ഒ. | |
09 | 🏗️ AE (LID & EW) | 📍 പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്, വെട്ടിത്തിട്ട പി.ഒ., അലിമുക്ക് | |
10 | 🥛 ഡയറി ഫാം ഇൻസ്ട്രക്ടർ | 📍 ഡയറി ഫാം ഇൻസ്ട്രക്ടർ, ബ്ലോക്ക് പഞ്ചായത്ത്, | |
11 | 📋 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | 📍 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, |