ഘടക സ്ഥാപനങ്ങള്‍

ഘടക സ്ഥാപനങ്ങള്‍

 

🏛️

ഘടക സ്ഥാപനങ്ങൾ

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഘടക സ്ഥാപനങ്ങളുടെ വിവരങ്ങൾ

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും അനുബന്ധ ഓഫീസുകളുടെയും വിലാസവും ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറും താഴെ നൽകിയിരിക്കുന്നു.

സ്ഥാപനങ്ങളുടെ വിവരങ്ങൾ10 സ്ഥാപനങ്ങൾ

ക്രമ നമ്പർ

സ്ഥാപനം

വിലാസം

ഫോൺ

01

🏢 പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം

📍 സെക്രട്ടറി, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം,
വെട്ടിത്തിട്ട പി.ഒ., അലിമുക്ക്

☎ 9496041745

02

🐄 മൃഗാശുപത്രി

📍 മൃഗാശുപത്രി, കറവൂര്‍, കറവൂര്‍. പി.ഒ.

☎ 9447834585

03

🏥 പ്രൈമറി ഹെൽത്ത് സെൻറർ

📍 പ്രൈമറി ഹെൽത്ത് സെൻറർ, അലിമുക്ക്, വെട്ടിത്തിട്ട പി.ഒ.

☎ 9895428094

04

⚕️ ഗവ. ഹോമിയോ ഡിസ്പെൻസറി

📍 ഗവ. ഹോമിയോ ഡിസ്പെൻസറി, ചാച്ചിപ്പുന്ന, പുന്നല പി.ഒ.

☎ 9947440958

05

⚕️ ഗവ. ആയൂര്‍വേദ ഡിസ്പെൻസറി

ഗവ. ആയൂര്‍വേദ ഡിസ്പെൻസറി, കമുകുംചേരി, കമുകുംചേരി പി.ഒ

☎ 8129793234

06

🌾 കൃഷി ഭവൻ

📍 കൃഷി ഭവൻ, അലിമുക്ക്, വെട്ടിത്തിട്ട പി.ഒ

☎ 9383470251

07

👩‍👧 ഐ.സി.ഡി.എസ് ഓഫീസ്

📍 ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത്,
പിടവൂർ പി.ഒ., പത്തനാപുരം

☎ 9846927951

08

🏫 ഗവ. മോഡല്‍ യു.പി. സ്കൂള്‍

📍 ഗവ. മോഡല്‍ യു.പി. സ്കൂള്‍, പിറവന്തൂര്‍, പിറവന്തൂര്‍.പി.ഒ.

☎ 9495757286

09

🏗️ AE (LID & EW)

📍 പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്, വെട്ടിത്തിട്ട പി.ഒ., അലിമുക്ക്

☎ 8289888074

10

🥛 ഡയറി ഫാം ഇൻസ്ട്രക്ടർ

📍 ഡയറി ഫാം ഇൻസ്ട്രക്ടർ, ബ്ലോക്ക് പഞ്ചായത്ത്,
പിടവൂർ പി.ഒ., പത്തനാപുരം

☎ 9497471755

11

📋 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ

📍 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്,
പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്

☎ 9567473166, 

☎ 9626830120